---
title: "വോട്ടു കൊള്ള ; പാനൂർ നഗരസഭ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ  മാർച്ചിൽ പ്രതിഷേധമിരമ്പി"
english_title: "Vote theft; Protests erupt as LDF marches to Panur Municipality office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313799/Vote theft; Protests erupt as LDF marches to Panoor Municipality office"
published_at: "2025-09-09T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c00d86a49b9_1000883463.jpg"
keywords: []
---

# വോട്ടു കൊള്ള ; പാനൂർ നഗരസഭ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ  മാർച്ചിൽ പ്രതിഷേധമിരമ്പി

> **Lead Summary:** പാനൂർ നഗരസഭ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

## Article Content

പാനൂർ നഗരസഭ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

ഡി ലിമിറ്റേഷൻ കമ്മിറ്റി അംഗീകരിച്ച വാർഡ് വിഭജനത്തിലുൾപ്പെടെ ക്രമക്കേടു നടത്തി യൂഡിഎഫിനനുകൂലമായ രീതിയിലാക്കിയ വോട്ടുക്കൊള്ള ക്കെതിരെ എൽഡിഎഫ് പാനൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ നഗരസഭ ഓഫീസിലെക്ക് മാർച്ച് നടത്തി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ ബാലൻ അധ്യക്ഷനായി.ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, പികെ രാജൻ, കെപി യൂസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313799/Vote theft; Protests erupt as LDF marches to Panoor Municipality office)